തിരുവല്ല: ഉണ്ടപ്ലാവ് വിനീഷ് ഭവനിൽ രവി പി.കെ (61) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: വിനീഷ്.ആർ., നിധീഷ് ആർ മരുമകൾ: മായ വിനീഷ്