20-ems-akg
ഇ എം എസ്, എ കെ ജി. അനുസ്മരണം കലഞ്ഞൂർ ആൽത്തറ മൈതാനിയിൽ സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ: ഇ.എം.എസ്, എ.കെ.ജി. അനുസ്മരണം കലഞ്ഞൂർ ആൽത്തറ മൈതാനിയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എസ് രഘു അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എസ്.രാജേഷ്, ലോക്കൽ സെക്രട്ടറി എം.മനോജ് കുമാർ, ബാങ്ക് പ്രസിഡന്റ് ശ്രീകുമാരൻ നായർ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു രാമചന്ദ്രൻ, സിന്ധു സുദർശൻ, കെ.എ ശ്രീധരൻ എന്നിവർ സംസാരിച്ചു.