20sob-mariamma-issa
മറിയാമ്മ ഐസക്ക്

മല്ലപ്പള്ളി ആനിക്കാട്: മേപ്രത്ത് എം.ഡി ഐസക്കിന്റെ ഭാര്യ മറിയാമ്മ ഐസക്ക് (കുഞ്ഞമ്മ-71) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് ആനിക്കാട് ബേത്‌ലഹേം തിരുകുടുംബ മലങ്കര കത്തോലിക്കാ പള്ളിയിൽ. മുക്കൂർ പാലക്കത്തകിടി മാവേലിൽ കുടുംബാംഗമാണ്. മക്കൾ: സുജ, സുനിൽ, സുനു. മരുമക്കൾ: സിജി, ബിന്ദു, ഷെബി.