എഴുമറ്റൂർ: ചെങ്ങാറുമല കുടപ്പനയ്ക്കൽ പരേതനായ പാസ്റ്റർ കെ.വി ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (93) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ചെങ്ങാറുമല ഐ.പി.സി സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. അമ്പലത്തിനാംകുഴി പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോളി, മേഴ്‌സി, ലൈസാമ്മ,സാജൻ രാജൻ ,പാസ്റ്റർ സാബു രാജ് (ഗ്ലോബൽ മിഷൻ ഇന്ത്യ,വാകമുക്ക്). മരുമക്കൾ: പാസ്റ്റർ റ്റി.ജെ സൈമൺ, ജോയി, രാജു, ഓമന, ജിജി.