20-sob-murali
മുരളി

തിരുവല്ല: നെടുമ്പ്രം ചിറ്റപ്പൻകുന്നേൽ മുരളി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: കൊച്ചുമോൻ, ബാബു. മരുമക്കൾ: വിനീത, രജനി.