നാരങ്ങാനം: കക്കണ്ണിയിൽ കുഞ്ഞിപ്പെണ്ണ് കുഞ്ഞിക്ക (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ സദാനന്ദൻ, കമലാ ഭായി, പരേതയായ രാജമ്മ. മരുമക്കൾ: പരേതരായ സത്യപാലൻ, മാലതി, രവി.