ഇളകൊള്ളൂർ : ശ്രീഭവനിൽ ജാനകി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: പരേതരായ ഇന്ദിര, പരേതനായ ശ്രീകുമാർ, രാജു എം. എസ് മരുമക്കൾ: തങ്കമണി, ഇന്ദിര.