നാറാണംമൂഴി: നാറാണംമൂഴി കണനിൽക്കുന്നതിൽ പരേതനായ വി. കെ. പ്രഭാകരന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.