ഇലന്തൂർ: ഇടപ്പരിയാരം വലിയ കാലായിൽ വി. എൻ. സുരേഷ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: സുജിത്, സുനിജ. മരുമക്കൾ: രമ്യ, ജിഷ്ണു മോഹൻ (കണ്ണൻ).