മുക്കൂർ:വിജയപുരം പുന്നമണ്ണിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാന്തമ്മ ഗോപാലൻ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പാലയ്ക്കത്തകിടി പൊതുശ്മശാനത്തിൽ. മക്കൾ:ചന്ദ്രകുമാർ,വിജയൻ. മരുമക്കൾ:ശ്യാമള, ഉഷ.