കൊന്നപ്പാറ: താന്നിമൂട്ടിൽ ടി. എസ്. ജോഷ്വാ (78) നിര്യതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ; കോന്നി കാവുംകാട്ട് കുടുംബാംഗം അമ്മിണി. മക്കൾ: സിസിലി, മിനി, ബിജു. മരുമക്കൾ: ഷാജി, ഷില്ലി, പരേതനായ ബാബു.