20-sob-bhavaiamma
ഭവാനിയമ്മ

മാടമൺ : അതാമ്പനംകുഴിയിൽ പരേതനായ രാധാകൃഷ്ണ പണിക്കരുടെ ഭാര്യ ഭവാനിയമ്മ (99) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ. ശശി, മോഹനൻ, പരേതനായ ഉത്തമൻ, പൊന്നമ്മ. ശാന്ത. മരുമക്കൾ: ശാന്തമ്മ, മണിയമ്മ, ശോഭന.