പത്തനംതിട്ട : നിർദ്ധനർക്ക് കേരള ജനവേദി സംസ്ഥാന പ്രസിഡന്റും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നൽകുന്ന ഭക്ഷ്യധാന്യകിറ്റുകളുടെ പതിനൊന്നാം ഘട്ട വിതരണം നടന്നു. റഷീദ് ആനപ്പാറ ഉദ്ഘാടനം ചെയ്തു. അംബികാലാൽ അദ്ധ്യക്ഷത വഹിച്ചു. കൗസല്യ, അമ്പിളി മനോജ്, സരസമ്മ, ശ്യാമള എന്നിവർ പ്രസംഗിച്ചു.