പ്രമാടം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോന്നി താലൂക്ക് യൂണിയൻ ഭാരവാഹികളായി ജോയി തോമസ് (പ്രസിഡന്റ്), പ്രമോദ് കുമാർ വടക്കേടത്ത് (സെക്രട്ടറി), ഷാജി കോന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.