വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ 22, 23 തീയതികളിൽ വരുമാസർട്ടിഫിക്കേറ്റ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.