 
പന്തളം: തോന്നല്ലൂർ കുന്നത്തു വീട്ടിൽ പി. ജി. തങ്കപ്പൻ പിള്ള (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ : കെ എൻ സരോജിനിയമ്മ. മക്കൾ : കെ. റ്റി. രാജേന്ദ്രൻ പിള്ള, എസ്. രാധാദേവി, എസ്. സുധാദേവി, എസ്. സുജാത, പരേതനായ കെ. റ്റി. രാജേഷ്, രശ്മി. റ്റി. നായർ. മരുമക്കൾ : ബിന്ദു. കെ. ആർ, ഗോപിനാഥൻ നായർ, തട്ടയിൽ ഹരികുമാർ (എൻ. ജി. ഒ. അസോസിയേഷൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ), ബി. രാധാകൃഷ്ണൻ പിള്ള, സജീവ് കുമാർ (കൃഷി ഭവൻ, ആറന്മുള)