റാന്നി: എസ്.എൻ.ഡി.പി യോഗം പ്രതിനിധികളുമായി നടന്ന ചർച്ചകളെ തുടർന്ന് ഇന്ന് യൂണിയൻ ഒാഫീസിന് മുന്നിൽ നടത്താനിരുന്ന ഉപരോധം മാറ്റിവച്ചതായി ശാഖ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.