 
പെരിങ്ങനാട് : ഉദയഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചുറ്റമ്പല നിർമ്മാണ നോട്ടീസ് പ്രകാശനം ക്ഷേത്ര സന്നിധിയിൽ ഗുരുപ്രസാദ് സ്വാമിക്ഷേത്രം സെക്രട്ടറി കെ.പ്രസന്നൻ കൺവീനർ അജുമോൻ എന്നിവർക്ക് നൽകി നിർവഹിച്ചു.സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ,ക്ഷേത്രം മേൽശാന്തി സന്തോഷ് ശാന്തി,പ്രസിഡന്റ് പി.രവീന്ദ്രൻ, ജോ:കൺവീനർ ഷനിൽ കുമാർ,കമ്മിറ്റി അംഗങ്ങളായ സുധാരമണൻ വിപിൻ കെ.വി, എൻ രാജൻ,ഗുരു ധർമ്മ പ്രചാരണ സഭ അടൂർ മണ്ഡലം രക്ഷാധികാരി അനിൽ തടാലിൽ എന്നിവർ സംസാരിച്ചു.