21-sob-aleyamma-thomas1
എലിയാമ്മ തോമസ്

വടക്കുപുറം : കണിച്ചേരിക്കുഴി ശങ്കരത്തിൽ പരേതനാ​യ കെ. ഐ. തോമസിന്റെ (കുഞ്ഞോമ്മ സാർ) ഭാര്യ എലിയാമ്മ തോമസ് (92) നിര്യാതയായി. ചെങ്ങന്നൂർ ചാരുംമൂട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കിഴക്കുപുറം സെന്റ് ജോർജ് ഓർത്തോഡോക്‌​സ് ദേവാലയ​ത്തിൽ. മ​ക്കൾ : ലിസി, ശാന്തമ്മ, രാജു, പരേതരായ ലീലാമ്മ, കുഞ്ഞുമോൾ, ബാബു. മരുമ​ക്കൾ : സാബു തേവരേത്ത്, രാജൻ പണ്ടകശാല​യിൽ, ലിസി, തോമസ് പുത്തൻവീട്ടിൽ കിഴക്കേ​തിൽ, ഡെ​യ്‌സി, പരേതനായ സാം കാഞ്ഞിരക്കാട്ട്.