21-akg-ems
അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

ഏഴംകുളം : സി.പി.എം ഏഴംകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇ. എം. എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ. പ്രസന്നകുമാർ അദ്ധ്യക്ഷനായി. വിജു രാധാകൃ​ഷ്ണൻ, ആർ.കമലാസനൻ, ബാബുജോൺ, ബിജു ഉണ്ണിത്താൻ, അഡ്വ.അജി ഭാ​സ്‌കർ, ഷൈജ ഓമനക്കുട്ടൻ, റ്റി മോഹനൻ എന്നിവർ സംസാരിച്ചു.