അങ്ങാടിക്കൽ തെക്ക് നെല്ലിക്കുന്നിൽ സത്യപാലന്റെ ഭാര്യ പങ്കജാക്ഷി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുഭദ്ര, സുരേഷ്. മരുമക്കൾ: ബൈജു, സുലോചന.