ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ടൗണിന്റെ സുസ്ഥിര പ്രൊജക്ടുകളിൽ ഒന്നായ നീരുറവയുടെ ഉദ്ഘാടനം ജെ.സി.ഐ ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ദിധർജിത് സിംഗ് ലോട്ടെ നിർവഹിച്ചു.ജെ സി ഐ മേഖല 22 പ്രസിഡന്റ് മനു ജോർജ്, വൈസ് പ്രസിഡന്റുമാരായ വർഷ മേനോൻ,ശ്യാം കുമാർ വി.ഡയറക്ടർ നിധിൻ കൃഷ്ണ, സെക്രട്ടറി എയ്സ്വിൻ ആഗസ്റ്റിൻ,കോ-ഓർഡിനേറ്റർ സുധേഷ് പ്രീമിയർ, ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ, സെക്രട്ടറി ടോണി കുതിരവട്ടം, മുൻ മേഖലാ പ്രസിഡന്റ് ഷാജി ജോൺ പട്ടംന്താനം, മുൻ മേഖല വൈസ് പ്രസിഡന്റ് റോബി പുതുക്കേരിൽ, സുദീപ് ടി.വി.എസ്, ശ്രീരാജ് വി എന്നിവർ പ്രസംഗിച്ചു.