bh
ഭാരതി

കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ പറയോട്ടി മുരുപ്പേൽ ഭാരതി (95) നിര്യാതയായി. ഭർത്താവ് രാഘവൻ. മക്കൾ: സഹദേവൻ (പരേതൻ), രാധാമണി, രത്നമ്മ , തങ്കമണി, പി.ആർ.സുന്ദരേശൻ , സുഗതൻ. മരുമക്കൾ: അമ്മിണി, ഗോപാലകൃഷ്ണൻ , സത്യപാലൻ, രമണൻ , പ്രശാന്ത, ഉഷ. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.