അയിരൂർ: തായില്ലം പണിക്കന്റേത്ത് കല്യാണശ്ശേരിൽ പരേതനായ സി.ടി. തോമസിന്റെ (കൊച്ചൂട്ടി) ഭാര്യ അന്നമ്മ തോമസ് (ലൂസി - 93) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.15ന് സിംഗപ്പൂർ മാർത്തോമ പള്ളിയിൽ. തിരുവല്ല കൊച്ചിയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.ജോയൽ, ഷേർളി, ലത, ലാലി, റെജി, ബിജു. മരുമക്കൾ: ജോൺ മാത്യു. ജോഷ്വാ, പ്രിയാന്ത, കെ. സി. വറുഗീസ്, റൂബി ജോർജ്, മേരി ഏബ്രഹാം.