കൊടുമൺ : അങ്ങാടിക്കൽ തെക്ക് കന്നിമേൽ വി.കെ.കരുണാകരക്കുറുപ്പിന്റെ മകൻ കെ.ദേവദാസ് (52) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് : ലളിതാഭായി. ഭാര്യ : വിദ്യാവേണുഗോപാൽ. മക്കൾ : നന്ദനാ ദേവദാസ്, ദേവിനാ ദേവദാസ്. സഞ്ചയനം മാർച്ച് 24 രാവിലെ 9ന്.