പ്രമാടം : വകയാർ പുലുപ്പള്ളിൽ പുത്തൻവീട്ടിൽ പരേതനായ കെ. ജോർജിന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ആലീസ്, രാജൻ, ജെസി.