പ്രമാടം : വി.കോട്ടയം എബനേസർ മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലി സമാപനം ആന്റോ ആന്റണ എം.പി ഉദ്ഘാടനം ചെയ്തു.ജൂബിലി പത്രിക പ്രകാശനം കെ.യു.ജനീഷ് കുമാർ എം.എൽ.എയും സാധുജന സഹായഫണ്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീ​റ്ററും നിർവഹിച്ചു.