പ്രമാടം : കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനാചരണം ഇന്ന് നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നേതാക്കളും പ്രവർത്തകരും പതാക ഉയർത്തും.