ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെറിയനാട് മേഖലായോഗം ഇന്ന് മൂന്നിന് 70-ാം നമ്പർ ഇടവങ്കാട് ശാഖാ ഹാളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.