അടൂർ : ഏറത്ത് പഞ്ചായത്തിലെ അടൂർ ഗോപാലകൃഷ്ണൻ റോഡ് (മണക്കാല - ചിറ്റാണിമുക്ക് റോഡ് ) റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഇതുവഴിയുള്ള വാഹ നഗതാഗതം തടസപ്പെടുമെന്ന് റീബിൾഡ് കേരള അസി.എൻജിനീയർ അറിയിച്ചു