പന്തളം : ന​ഗ​ര​സ​ഭ​യി​ലെ 2021-22 സാ​മ്പ​ത്തി​ക​വർഷ​ത്തെ കെ​ട്ടി​ട​നി​കുതി, വ​സ്​തു​നി​കു​തി, ലൈ​സൻ​സ് ഫീസ്, തൊഴിൽ നി​കുതി, ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് വാടക എന്നി​വ പി​ഴ​പ​ലി​ശ​ര​ഹി​ത​മാ​യി അ​ട​യ്​ക്കു​ന്ന​തിനും വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ വ​സ്​തു​നി​കു​തി ഇ​ള​വി​നാ​യു​ള്ള അ​പേ​ക്ഷ നൽ​കു​ന്ന​തി​നും 31 വ​രെ അ​വ​സ​ര​മു​ണ്ടെന്ന് സെക്രട്ടറി അറിയിച്ചു .