22-sob-anirudhan
പി. കെ. അനിരുദ്ധൻ

മെഴു​വേലി : പത്തിശ്ശേരിൽ പി. കെ. അനിരുദ്ധൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്. ഭാര്യ : ഇന്ദിര. മക്കൾ: ജ​യൻ, ജയ. മരുമക്കൾ: അഡ്വ: സുജ ജയൻ, ജയപ്രകാശ്.