വള്ളിക്കോട് : പഞ്ചായത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പ്രസിഡന്റ് ആർ.മോഹനൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ്‌ പ്രസിഡന്റ് സോജി പി.ജോൺ അവതരിപ്പിച്ചു. ഉൽപാദന മേഖലയ്ക്കായി 2,28,60,000 രൂപയും ഭവന പദ്ധതിക്കായി 2,30,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്.