 
മഠത്തുംചാൽ: കുറ്റിക്കണ്ടത്തിൽ കുഴിവേലിക്കാവുങ്കൽ പരേതനായ കെ. ജി ചാക്കോയുടെ ഭാര്യ റെയ്ച്ചൽ ചാക്കോ (99) നിര്യാതയായി. സംസ്‌കാരം നാളെ 12ന് അയിരൂർ സെന്റ് മേരിസ് ചെറിയ പള്ളിയിൽ. കുരിശുമുട്ടം കാലായിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ലുദിയ (മദർ സുപ്പീരിയർ അടുപ്പുട്ടി കോൺവെന്റ് കുന്നംകുളം), സണ്ണി. മരുമകൾ: ചുങ്കപ്പാറ ഇലഞ്ഞിപ്പുറം ജിജി.