തിരുവല്ല: റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ പൊടിയാടി തൈപ്പറമ്പിൽ കെ.എൻ. രാജപ്പൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ എൻ.വി. രാധമ്മ. മകൾ: രാജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.