 
കുരിശുമുട്ടം : പയ്യളാനിൽ പി.എ. ഭാസ്കരൻ (ഉണ്ണിസാർ-78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ തങ്കമ്മ കരിംപ്ലാനിൽ കുടുംബാംഗം. മക്കൾ : ഗീതാകുമാരി, രമേശ്, പരേതനായ ബാബുരാജ്. മരുമക്കൾ : സുജ ബാബുരാജ്, ബൈജു, അജിത.