photo
കുഞ്ഞമ്മ

തിരുവല്ല: ചാത്തങ്കരി വാഴയിൽ വി.ഐ.ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ (74) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: റെജി, റോഷൻ, മരുമക്കൾ: റെൻസി, ഏയ്ഞ്ചൽ