yogam
ഇ.എം.എസ്. - എ.കെ.ജി അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു

തിരുവല്ല: സഖാക്കൾ ഇ.എം.എസ് - എ.കെ.ജി അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സിബിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗം പ്രമോദ് ഇളമൺ, സി.കെ. പൊന്നപ്പൻ, രാധാകൃഷ്ണൻ മണ്ണഞ്ചേരിൽ, ഗീത പ്രസാദ്, കെ.പി.ഫിലിപ്പ് എന്നിവർ സംസാരിച്ചു.