ചെങ്ങന്നൂർ: പേരിശ്ശേരി വലിയ വടക്കേതിൽ പരേതനായ രാമസ്വാമി ആ ചാരിയുടെ ഭാര്യ അമ്മിണി അമ്മാൾ (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കല്ലിശ്ശേരി വരിക്കോലിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജപ്പൻ, ഇന്ദിര, രാധ, ഓമന, ഡോ. സോമൻ (അശ്വിനി ഹോമിയോ ക്ലിനിക് , ചെങ്ങന്നൂർ ), അംബിക. മരുമക്കൾ: ലീലാമണി, പരേതനായ സുബ്രമണ്യൻ, പരേതനായ നടേശൻ, രാമസ്വാമി, രേഖ, രാജപ്പൻ