 
ഇളമണ്ണൂർ : ചങ്കൂർ പൂവരങ്ങിൽ കെ. ചന്ദ്രഭാനു (83) നിര്യാതനായി. ഇളമണ്ണൂർ എൽ. പി .എസ്. എച്ച് എം ,സി. പി .എം കൊടുമൺ ഏരിയ കമ്മിറ്റി അംഗം, ഇളമണ്ണൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പഞ്ചായത്ത് അംഗം, സഹകരണ സംഘം ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : സതീഭായി. മക്കൾ : ദീപാ, ദീപു. മരുമക്കൾ : സുനിൽ, സനിൽ.