കോട്ടങ്ങൽ : പതാലിൽ സുരേന്ദ്രന്റെ ഭാര്യ ഉഷാ സുരേന്ദ്രൻ (55)നിര്യാതയായി. എരുമേലിൽ കാലായിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3 ന് ആനക്കല്ല് പതാലിൽ കുടുംബവീട്ടിൽ. മക്കൾ സ്വപ്ന സുരേന്ദ്രൻ,സോനു സുരേന്ദ്രൻ. മരുമക്കൾ ദീപു കാഞ്ഞിരപ്പള്ളി, സോനു വൈക്കം.