മെഴുവേലി : മരോട്ടിതടത്തിൽ പങ്കജാക്ഷിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭർത്താവ് : പരേതനായ എം.കെ. രാജപ്പൻ. മക്കൾ : പുഷ്പവല്ലി, പരേതനായ പുഷ്പരാജൻ, ഉമ, സുജ, സുമ.