 
കോഴഞ്ചേരി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് റിട്ട. ഉദ്യോഗസ്ഥൻ കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് പി.ടി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (റോസമ്മ - 74) നിര്യാതയായി. സംസ്‌കാരം ഇന്ന്12 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ വലിയ പള്ളിയിൽ. കായംകുളം കാക്കനാട് പുത്തൻപുര കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ : സുജ, സുമ, കൊച്ചുമോൾ. മരുമക്കൾ : രാജൻ ( വെട്ടിക്കൽ, വെണ്ണിക്കുളം), കുഞ്ഞുമോൻ ( ആന വീണയ്യത്ത്, വള്ളികുന്നം, കറ്റാനം), ജിജോ ( പുത്തൻ മഠത്തിൽ, കുന്നുകുഴി, തിരുവനന്തപുരം).