ചുഴന : മുക്കടമണ്ണിൽ ബിജിയുടെയും റിൻസിയുടെയും മകൾ ഷെർലിൻ ശ്രീകുമാർ (സോനാ ബിജി - 11) നിര്യാതയായി. സംസ്കാരം പിന്നീട്. സഹോദരൻ : സ്റ്റീഫൻ ശ്രീകുമാർ.