 
വയലത്തല: കുളത്തുങ്കൽ കെ.ഐ. ജോർജ് (100) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വയലത്തല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കുറിയന്നൂർ കുഴിവോംമണ്ണിൽ പരേതയായ മറിയാമ്മ.മക്കൾ: മോളി, ജോസ്, ഷേർളി. മരുമക്കൾ: പി.ജെ. മാത്യു കോർ എപ്പിസ്‌കോപ്പാ (മാവേലിക്കര), ജയിനമ്മ, ജെങ്കിൻസ്.