തിരുവല്ല: മതിൽഭാഗം വെള്ളൂപറമ്പിൽ വീട്ടിൽ പി. നാരായണപിള്ള (98) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: വിലാസിനി, എൻ. മോഹനൻ നായർ (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ), എൻ. വിജയൻ. മരുമക്കൾ: രവീന്ദ്രൻനായർ, ജയശ്രീ. സംസ്​കാരം ചൊവ്വാഴ്ച 11.30 ​ ന് വീട്ടുവളപ്പിൽ.