 
കൂടൽ :മുറിഞ്ഞകൽ കടമരത്തും വിളയിൽ (ഹരിഷ് ഭവനിൽ ) വീ.രാമചന്ദ്രന്റെ (റിട്ട.പ്ലാന്റേഷൻ കോർപ്പറേഷൻ )ഭാര്യ ശാന്തകുമാരി (65) നിര്യാതയായി സംസ്‌കാരംഇന്ന് 11.30 ന് വിട്ടുവളപ്പിൽ .മക്കൾ ഹരിഷ്.ആർ(എസ്.സി.എസ്.ടി. കോ
പ്പറേഷൻ എംപ്ലോയിസ് യൂണിയൻ സംസ്ഥാന ട്രഷറർ , പട്ടികജാതിവികസന കോർപ്പറേഷൻ ഓഫീസ്. പന്തളം), രതീഷ് . ആർ (ബഹറിൻ ) മരുമക്കൾ മഞ്ചു ഹരീഷ്, രശ്മി രതീഷ്