 
മല്ലപ്പള്ളി : വെണ്ണിക്കുളം നാഷണൽ സർവീസ് സ്കീം നടത്തിയ ലോക ജലദിനവും കുടിവെള്ള പരിശോധന പരിശീലന ഏകദിന ക്യാമ്പും എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് അംഗം കൃഷ്ണകുമാർ മുളപ്പോൺ , കുടുംബശ്രീ ചെയർ പേഴ്സൺ ഗീത ഷാജി, എന്നിവർ പങ്കെടുത്തു.