അടൂർ : സി.പി.ഐ.എം അടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ് ,എ.കെ. ജി അനുസ്മരണ ദിനാചരണം അടൂർ കെ.എസ്.ആർ.ടി.സി കോർൺറിൽ നടന്നു പാർട്ടി ഏരിയാ കമ്മിറ്റിയംഗം ദിവ്യ റെജി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.കൃഷ്ണകുമാർ, കെ.ജി ബിജു, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു