അടൂർ : ഇത്തിക്കര തെങ്ങുംവിളയിൽ വിജയൻ പിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വസന്തകുമാരി. മക്കൾ : രജിത, കവിത. മരുമക്കൾ : അനിൽ കുമാർ, സജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് മകളുടെ വസതിയായ പഴകുളം ആലുംമൂട് ഗൗരിനന്ദനത്തിൽ